2010, ജൂലൈ 11, ഞായറാഴ്‌ച

വ്യക്തിത്വ വികസനം

ഒരു വ്യക്തി രാവിലെ 6.30 നെങ്കിലും എണീക്കണം അപ്പോള് തന്നെ ഒന്നിനും രണ്ടിനും പോകണം , ( bed coffee ,പുകവലി എന്നിവ പാടില്ല ) മാവിലയോ നറുതീണ്ടി വേരോ നെല്ലി മരത്തിന്റെ കമ്പോ.ഉമിക്കരിയോ .( ബ്രഷിംഗ് രാത്രി)...കൊണ്ട് പല്ല് തേയ്ക്കണം( അകവശവും ) നാക്ക് വടിയ്ക്കണം , തലയിലും ശരീരത്തും വെളിച്ചെണ്ണ തേച്ച് ശേഷം യോഗയോ എക്സറ്സൈസോ ചെയ്യണം, തങ്ങളുടെ അസുഖത്തിനും ശരീരത്തനും കഴിവിനും അനുസരിച്ച്, വിയറ്പ്പ് ഉണങിയ ഷേക്ഷം കുളി,ആദ്യം നേരെ നിന്ന് തലയില് വെള്ളം ഒഴിയ്ക്കണം സോപ്പിന് പകരം താളിയോ പയറ് പൊടിയോ ആണ് നല്ലത്,തേയ്ക്കാന് ഈഞ്ചയോ രാമച്ചമോ ചകിരിയോ ഉപയോഗിയ്ക്കാം കാലിലെ നഖവും ചെരുപ്പും തേച്ച് കഴുകുക, രാവിലെ എളുപ്പം ദഹിയ്ക്കുന്നവ കഴിയ്ക്കുക, എല്ലാ ദിവസവും ഒരേ സമയത്ത് കഴിയ്ക്കുക, വെള്ളം ആവശ്യത്തിന് (കൂടിയാലും കുഴപ്പമില്ല കുറയരുത് ) കുടിയ്ക്കാം, [കാലാവസ്ഥയ്ക്കനുസരിച്ച് (ചൂട് / തണുപ്പ് )] വെള്ളമാണ് ശരീരത്തെ ശുദ്ധിയാക്കുന്നതും തണുപ്പിയ്ക്കുന്നതും തൊലിയെ ചുളിവില്ലാതെ മിനിസപ്പെടുത്തുന്നതും,.മാംസാഹാരം കഴിക്കരുത് കാരണം മനിഷ്യ ചിന്തകള്ക്കും പ്രവറ്ത്തികള്ക്കും നാമറിയാതെ മാറ്റം വരും പല ആഹാരസാധനങ്ങളും കൂടിചേരുമ്പോള് നല്ലതും വിഷവും ആയി മാറും അതിനാല് പക്ഷണം ഉണ്ടാക്കുമ്പോള് ശ്രദ്ധിക്കണം. മനുഷ്യനുള്ള മരുന്ന് എലികളില് പരീക്ഷിക്കുന്ന പോലെ നമ്മള് കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തില് തേച്ച് നോക്കാം , അതായത് മുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, ഉപ്പ് തുടങിയവ ,.അതി രാവിലെ ഉണ്ടാക്കിയ ആഹാരം രാത്രി വരെ കഴിക്കരുത്, ഒരിക്കല് ഉണ്ടാക്കിയ ആഹാരം നാല് മണിക്കൂറ് വരെയേ ഉപയോഗിക്കാവൂ ഇതിന്റെ കണക്ക് ചൂട് തണുപ്പ് എന്ന കാലാവസ്ഥക്കനുസരിച്ച് മാറും. ആഹാരം കഴിച്ചുടനെ കിടക്കരുത്, ശരീരം ഇളകുന്ന പണിയും പാടില്ല,രാത്രി ഭക്ഷണം 6 മണിക്ക് കഴിക്കുന്നത് നന്ന്,

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

യുവത്വം

യുവത്വം നഷ്ട്ടപെടുത്തരുത്, നല്ലതിനായി പ്രതികരിക്കു ....ഇപ്പോള്‍ എന്താണ് കേരളത്തിന്‍റെ അവസ്ഥ ? കൊലപാതകങ്ങള്‍, റോഡ്കള്‍ , ഭരണം ....എവിടെ പ്രതിപക്ഷം ?.. കോണ്ഗ്രസും ബിജെപിയും എവിടെ ?..ചിന്തിക്കൂ ....എന്താണ് ജീവിതം ,...പ്രതികരിക്കൂ ..........................